2013 ഒക്‌ടോബർ 19, ശനിയാഴ്‌ച

ഇന്റർനെറ്റ്‌ വഴി സമ്പാദിക്കൂ - വീട്ടിലിരുന്ന് തന്നെ...!

       
       ഇന്ന് ഇന്റർനെറ്റ്‌ ഉപയോഗിച് അനവധി കാര്യങ്ങൾ നമ്മൾ നിത്യേന ചെയ്യുന്നു. സാധാരണ വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള ഏതൊരു മലയാളിക്കും അനായാസേന കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഒരു ഇലക്ട്രോണിക് വിജ്ഞാനകോശമായി  മാറിക്കഴിഞ്ഞു ഇന്റർനെറ്റ്‌.

      പക്ഷെ, സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച് വീട്ടിലിരുന്നു വരുമാനം നേടാനും ചില്ലറ ചിലവുകൾക്കുള്ള പണം കണ്ടെത്തുവാനും ഉള്ള ഒരു ഉപാധിയായും  ഇന്ന്  ഇന്റർനെറ്റ്‌ മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ഒരുപാട് തട്ടിപ്പുകൾ നടക്കുകയും, ഉപഭോക്താക്കളുടെ അറിവില്ലായ്മയും പരിചയക്കുറവും  മൂലം പലർക്കും  ധാരാളം പണം നഷ്ടപ്പെടുകയും ചെയ്യുന്ന  ഈ സംരംഭത്തിൽ നിർഭയം  രജിസ്റ്റർ ചെയ്തു പണം സമ്പാദിക്കാൻ സാധിക്കുന്നതും ഞാൻ ഉപയോഗിച്ച് നോക്കി വിജയിച്ചിട്ടുള്ളതും, ഇപ്പോഴും പണം നേടിക്കൊണ്ടിരിക്കുന്നതുമായ ചില സൈറ്റുകൾ ചുവടെ ചേർക്കുന്നു.


       ഇവ തുടക്കക്കാർക്കും പ്രാവീണ്യം ഉള്ളവർക്കും ഒരുപോലെ ഉപയോഗിക്കാവുന്നവയാണ്. അതിനാൽ താഴെയുള്ള  ബാന്നറുകളിൽ ക്ളിക്കുചെയ്ത്, ഈ സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്ത്, അക്കൗണ്ട്‌ തുടങ്ങി, പണം സമ്പാദിച്ചു തുടങ്ങുക. എല്ലാ ഭാവുകങ്ങളും നേരുന്നു.


            ഈ സൈറ്റുകൾ ഇന്റർനെറ്റിൽ വളരെ കാലമായി നിലകൊള്ളുന്നവയാണ്. എങ്കിലും നാം സമ്പാദിക്കുന്ന പണത്തിന്റെ സുരക്ഷയെ കരുതി തുകകൾ കഴിവതും കൂടെകൂടെ പിൻവലിച്ചുകൊള്ളുക. ഇതിനായി ഒരു 'PAYPAL' അക്കൌണ്ടും ഇന്റർനെറ്റുമായി ബന്ധിപ്പിച്ച ഒരു ബാങ്ക് അക്കൌണ്ടും നമുക്ക് ഉണ്ടായിരിക്കണം.  



1) ക്ളിക്സെൻസ്




2) പോയിന്റസ് ടു ഷോപ്പ്





3) ഗെറ്റ് പെയ്ഡ്


make money